SPECIAL REPORT'ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോവുകയാണ്, എല്ലാവരും ഒന്നിച്ചു കൂടെ നിന്നു; കഴിഞ്ഞ മൂന്നുനാലു ദിവസങ്ങള്‍ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നു; ആ ഇരുട്ട് അനുഭവപ്പെടാതെ ജീവിതം തെളിച്ചമുള്ളതാക്കിയത് കേരളത്തിലെ ജനങ്ങളായിരുന്നു'; പിന്തുണക്ക് നന്ദി പറഞ്ഞ് അഹാനയും ദിയയുംമറുനാടൻ മലയാളി ഡെസ്ക്11 Jun 2025 11:57 AM IST
INVESTIGATIONദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണാപഹരണം: ഒന്നര വര്‍ഷത്തിനിടെ ജീവനക്കാര്‍ നടത്തിയത് 66 ലക്ഷം രൂപയുടെ ബാങ്ക് ഇടപാട്; തെളിവുകള്‍ പുറത്തുവന്നതോടെ കൃഷ്ണകുമാറിനെതിരെ നല്കിയ പരാതിയില്‍ മൊഴി നല്‍കാമെന്ന് അറിയിച്ച ജീവനക്കാര്‍ മുങ്ങി നടക്കുന്നു; ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ലെന്ന് പോലീസ്; പിന്നോട്ടില്ലെന്ന കൃഷ്ണകുമാര്മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 7:13 AM IST
SPECIAL REPORT30 ഓര്‍ഡര്‍ വരുമെങ്കില്‍ ഒരു 10 ഓര്‍ഡര്‍ ദിയയെ അറിയിക്കും; ദിയ ഈ ക്രൈം കണ്ടു പിടിച്ചതിന്റെ പിറ്റേന്ന് തന്നെ നാലരലക്ഷം തിരികെ കൊണ്ടു തരണമെങ്കില്‍ അവരുടെ കയ്യില്‍ റെഡി ക്യാഷ് ഉണ്ട്; ഇഷാനിയുടെ ഇടപെടലില്‍ ക്യൂആര്‍ കോഡ് മാറ്റി ലക്ഷങ്ങള്‍ കൊണ്ടു പോകല്‍ പൊളിഞ്ഞു; ചേച്ചിയെ രക്ഷിച്ചത് അനുജത്തി; 'ഒ ബൈ ഒസി'യില്‍ സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 4:44 PM IST
INVESTIGATIONദിയയുടെ 'ഒ ബൈ ഒസി' ബൊട്ടിക്കില്‍ നിന്നും പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റി; ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ ജീവനക്കാര്‍ക്കെതിരെ തെളിവ് ലഭിച്ചു; ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി; കള്ളം പിടിക്കപ്പെടുന്നു; അന്വേഷണം പണം എങ്ങനെ ചെലവഴിച്ചുവെന്ന്മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 11:23 AM IST